---
title: "കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍"
english_title: "Bihar native arrested with ganja at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187670/bihar-native-arrested-with-ganja-at-paleri"
published_at: "2024-02-27T10:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd667a9268f_1_bheehar.jpg"
keywords: []
---

# കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍

> **Lead Summary:** ** പേരാമ്പ്ര: **കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍. കഴിഞ്ഞ ദിവസം വൈകുന്നേരം 5.40 ന് പാലേരി പാറക്കടവ് വെച്ച് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയായ അബ്ദുള്ള ദേവന്‍ എന്നയാളെ പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടറും പാര്‍ട്ടിയും കണ്ടു പിടിച്ച് കേസാക്കി.

## Article Content

** പേരാമ്പ്ര: **കഞ്ചാവുമായി ബീഹാര്‍ സ്വദേശി പിടിയില്‍. കഴിഞ്ഞ ദിവസം വൈകുന്നേരം 5.40 ന് പാലേരി പാറക്കടവ് വെച്ച് കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ബിഹാര്‍ ചമ്പാരന്‍ സ്വദേശിയായ അബ്ദുള്ള ദേവന്‍ എന്നയാളെ പേരാമ്പ്ര എക്സൈസ് സര്‍ക്കിള്‍ ഇന്‍പെക്ടറും പാര്‍ട്ടിയും കണ്ടു പിടിച്ച് കേസാക്കി.

പാര്‍ട്ടിയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ബാബു, സിവില്‍ എക്‌സൈസ് ഓഫീസര്‍ അനൂപ് കുമാര്‍ എസ്. ഷബീര്‍ എംപി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187670/bihar-native-arrested-with-ganja-at-paleri)