---
title: "പന്തിരിക്കരയിലെ തേവര്‍കോട്ടയില്‍ ത്രേസ്യ അന്തരിച്ചു "
english_title: "Thresya passed away in Thevarkota, Pandirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187681/thresya-passed-away-in-thevarkota-pandirikara"
published_at: "2024-02-27T10:39:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd720f77924_1_tresya.jpg"
keywords: []
---

# പന്തിരിക്കരയിലെ തേവര്‍കോട്ടയില്‍ ത്രേസ്യ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര **: പന്തിരിക്കരയിലെ തേവര്‍കോട്ടയില്‍ ത്രേസ്യ അന്തരിച്ചു. കൂരാച്ചുണ്ട് വെട്ടുകല്ലേല്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ഫ്രാന്‍സിസ്. മക്കള്‍ : ടി.എഫ് ദേവസ്യ (നിധിന്‍ ട്രേഡേഴ്‌സ് പന്തിരിക്കര), ടി.എഫ് അബ്രഹാം (തേവര്‍കോട്ടയില്‍ റബേഴ്‌സ് പന്തിരിക്കര), റോസമ്മ. മരുമക്കള്‍ : എല്‍സി (തേനംമാക്കല്‍ കൂരാച്ചുണ്ട്), അപ്പോളോ (പതിയില്‍ കൂരാച്ചുണ്ട്), പരേതനായ ജോജന്‍ (തേക്കുംകാട്ടില്‍, വെള്ളരിക്കുണ്ട്). സഹോദരങ്ങള്‍: മറിയക്കുട്ടി മറ്റത്തില്‍ (കോടഞ്ചേരി), ജോസഫ് വെട്ടുകല്ലേല്‍ (കൂരാച്ചുണ്ട്), കുട്ടിയമ്മ കുംബ്ലാനിക്കല്‍ (ബെല്‍ത്തങ്ങാടി), പരേതരായ ഏലിക്കുട്ടി മാളിയേക്കല്‍ (പൈസക്കരി), മാണി വെട്ടുകല്ലേല്‍ (കൂരാച്ചുണ്ട്), കുഞ്ഞൂട്ടി വെട്ടുക ല്ലേല്‍ (ചെമ്പനോട), തൊമ്മച്ചന്‍ വെട്ടുകല്ലേല്‍ (കൂരാച്ചുണ്ട്).

## Article Content

**പേരാമ്പ്ര **: പന്തിരിക്കരയിലെ തേവര്‍കോട്ടയില്‍ ത്രേസ്യ അന്തരിച്ചു. കൂരാച്ചുണ്ട് വെട്ടുകല്ലേല്‍ കുടുംബാംഗം. സംസ്‌കാരം ഇന്ന് വൈകുന്നേരം 3.30 ന് പടത്തുകടവ് ഹോളി ഫാമിലി ദേവാലയ സെമിത്തേരിയില്‍. ഭര്‍ത്താവ്: പരേതനായ ഫ്രാന്‍സിസ്. മക്കള്‍ : ടി.എഫ് ദേവസ്യ (നിധിന്‍ ട്രേഡേഴ്‌സ് പന്തിരിക്കര), ടി.എഫ് അബ്രഹാം (തേവര്‍കോട്ടയില്‍ റബേഴ്‌സ് പന്തിരിക്കര), റോസമ്മ. മരുമക്കള്‍ : എല്‍സി (തേനംമാക്കല്‍ കൂരാച്ചുണ്ട്), അപ്പോളോ (പതിയില്‍ കൂരാച്ചുണ്ട്), പരേതനായ ജോജന്‍ (തേക്കുംകാട്ടില്‍, വെള്ളരിക്കുണ്ട്). സഹോദരങ്ങള്‍: മറിയക്കുട്ടി മറ്റത്തില്‍ (കോടഞ്ചേരി), ജോസഫ് വെട്ടുകല്ലേല്‍ (കൂരാച്ചുണ്ട്), കുട്ടിയമ്മ കുംബ്ലാനിക്കല്‍ (ബെല്‍ത്തങ്ങാടി), പരേതരായ ഏലിക്കുട്ടി മാളിയേക്കല്‍ (പൈസക്കരി), മാണി വെട്ടുകല്ലേല്‍ (കൂരാച്ചുണ്ട്), കുഞ്ഞൂട്ടി വെട്ടുക ല്ലേല്‍ (ചെമ്പനോട), തൊമ്മച്ചന്‍ വെട്ടുകല്ലേല്‍ (കൂരാച്ചുണ്ട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187681/thresya-passed-away-in-thevarkota-pandirikara)