---
title: "വേളം പെരുവയലിലെ കൊമ്മാട്ട് മാണിക്യം അമ്മ അന്തരിച്ചു "
english_title: "Kommath Manikyam Amma of Velam Peruvayal passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187695/kommath-manikyam-amma-of-velam-peruvayal-passed-away"
published_at: "2024-02-27T11:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65dd78f142a54_1_velam.jpg"
keywords: []
---

# വേളം പെരുവയലിലെ കൊമ്മാട്ട് മാണിക്യം അമ്മ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** വേളം പെരുവയലിലെ കൊമ്മാട്ട് മാണിക്യം അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചോയി.

## Article Content

** പേരാമ്പ്ര:** വേളം പെരുവയലിലെ കൊമ്മാട്ട് മാണിക്യം അമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചോയി.

മക്കള്‍ : കുമാരന്‍ (എരവട്ടൂര്‍), ജാനു (മൊകേരി), മാത (മേപ്പയ്യൂര്‍), കണ്ണന്‍ (പെരുവയല്‍), ദേവി (കുനിയോട്), നാരായണന്‍, നാരായണി പശുക്കടവ്, പരേതയായ ചീരു (ചിറക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187695/kommath-manikyam-amma-of-velam-peruvayal-passed-away)