---
title: "കന്നാട്ടിയിലെ അമ്പലപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ നിര്യാതനായി "
english_title: "Sreedharan Nair passed away at Ambalapparam in Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18778/sreedharan-nair-passed-away-at-ambalapparam-in-kannatti"
published_at: "2022-01-02T11:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d13f0764afa_006 ETI CLG.jpg"
keywords: []
---

# കന്നാട്ടിയിലെ അമ്പലപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പാലേരി : **കന്നാട്ടിയിലെ അമ്പലപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ (കിഴക്കെക്കര, 75 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 .30 ന് വീട്ടുവളപ്പില്‍.

## Article Content

**പാലേരി : **കന്നാട്ടിയിലെ അമ്പലപ്പറമ്പില്‍ ശ്രീധരന്‍ നായര്‍ (കിഴക്കെക്കര, 75 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 .30 ന് വീട്ടുവളപ്പില്‍.

ഭാര്യ ഓമന അമ്മ. മക്കള്‍ ഉഷ, ഷാജി, രജീഷ്. മരുമക്കള്‍ രാജീവന്‍ , പ്രീത, അശ്വതി.

സഹോദരങ്ങള്‍ കുഞ്ഞിരാമന്‍ നായര്‍ , കൃഷ്ണന്‍ നായര്‍, ബാലന്‍ നായര്‍, രാഘവന്‍ നായര്‍, പാര്‍വ്വതി അമ്മ, പരേതയായ ദേവകി അമ്മ .

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18778/sreedharan-nair-passed-away-at-ambalapparam-in-kannatti)