---
title: "നരക്കോട് കല്ലാരിമ്മല്‍ താഴെ കുനിയില്‍ നാരായണി അമ്മ അന്തരിച്ചു"
english_title: "Narayani Amma passed away at Kuniyil below Narakode Kallarimmal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/187794/narayani-amma-passed-away-at-kuniyil-below-narakode-kallarimmal"
published_at: "2024-02-27T15:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ddbbacd89eb_1_narayani.jpg"
keywords: []
---

# നരക്കോട് കല്ലാരിമ്മല്‍ താഴെ കുനിയില്‍ നാരായണി അമ്മ അന്തരിച്ചു

> **Lead Summary:** ** മേപ്പയ്യൂര്‍**: നരക്കോട് കല്ലാരിമ്മല്‍ താഴെ കുനിയില്‍ നാരായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** മേപ്പയ്യൂര്‍**: നരക്കോട് കല്ലാരിമ്മല്‍ താഴെ കുനിയില്‍ നാരായണി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.

ഭർത്താവ് : പരേതനായ കുഞ്ഞിക്കേളു കിടാവ്. മക്കള്‍ : ഗോവിന്ദന്‍, രാധാകൃഷ്ണന്‍ (റിട്ട. ഡെപ്യൂട്ടി സെക്രട്ടറി, സെക്രട്ടേറിയറ്റ് ), സത്യന്‍ (റിട്ട. ആര്‍മി ), പ്രകാശന്‍ (റെയില്‍വേ ), സുജാത ( ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍).

മരുമക്കള്‍: ഇന്ദിര (കൊഴുക്കല്ലൂർ), ബിന്ദു (മണിയൂർ), സീന (ചങ്ങരോത്ത്‌), ശില്പ (കാരയാട്), രതീഷ് (വിജിലന്‍സ്, കോഴിക്കോട്). സഹോദരങ്ങള്‍: നാരായണന്‍ നായര്‍, മാധവിക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/187794/narayani-amma-passed-away-at-kuniyil-below-narakode-kallarimmal)