---
title: "മുയിപ്പോത്ത് ചാപ്പം പൊയില്‍ പ്രേമന്‍ അന്തരിച്ചു "
english_title: "Preman passed away in Muipoth Chapam Poil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188173/preman-passed-away-in-muipoth-chapam-poil"
published_at: "2024-02-28T23:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65df7bbb7a4c6_1_prem.jpg"
keywords: []
---

# മുയിപ്പോത്ത് ചാപ്പം പൊയില്‍ പ്രേമന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **മുയിപ്പോത്ത് ചാപ്പം പൊയില്‍ പ്രേമന്‍ അന്തരിച്ചു. പിതാവ്: പരേതനായ ചന്തു. മാതാവ്: മീനാക്ഷി. ഭാര്യ: പ്രസന്ന.

## Article Content

**പേരാമ്പ്ര: **മുയിപ്പോത്ത് ചാപ്പം പൊയില്‍ പ്രേമന്‍ അന്തരിച്ചു. പിതാവ്: പരേതനായ ചന്തു. മാതാവ്: മീനാക്ഷി. ഭാര്യ: പ്രസന്ന.

മക്കള്‍: പ്രസൂണ്‍, പ്രവിഷ, പ്രിന്‍സി. മരുമക്കള്‍: ശ്രീജിഷ് (പാനൂര്‍), ലിനീഷ് (തൂവക്കുന്ന്), ശ്രീന. സഹോദരങ്ങള്‍: സത്യന്‍, ഷാജി, പരേതനായ വിനോദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188173/preman-passed-away-in-muipoth-chapam-poil)