---
title: "കല്പത്തൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉരൂച്ചാലില്‍ രാജന്‍ നിര്യാതനായി"
english_title: "Former Congress activist Uruchalil Rajan of Kalpathur has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18820/former-congress-activist-uruchalil-rajan-of-kalpathur-has-passed-away"
published_at: "2022-01-02T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d19fa128c87_vvvv - Copy (3) - Copy.JPG"
keywords: []
---

# കല്പത്തൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉരൂച്ചാലില്‍ രാജന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര: **കല്പത്തൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉരൂച്ചാലില്‍ രാജന്‍ നിര്യാതനായി. സംസ്‌കാരം വൈകീട്ട് 9 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര: **കല്പത്തൂരിലെ പഴയകാല കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉരൂച്ചാലില്‍ രാജന്‍ നിര്യാതനായി. സംസ്‌കാരം വൈകീട്ട് 9 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ. ഗീത മയ്യന്നൂര്‍. മക്കള്‍: ലിജി, ജിലിന്‍. മരുമക്കള്‍ : വിനോദ് (സെയില്‍സ് ടാക്‌സ് കോഴിക്കോട് ) ചേലിയ, റിന്‍ഷ കല്പത്തൂര്‍.

സഹോദരങ്ങള്‍ : ചന്ദ്രിക, രമേശന്‍, കോമളവല്ലി, ശശി, റീജ, പരേതരായ സുമതി, പുഷ്പ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18820/former-congress-activist-uruchalil-rajan-of-kalpathur-has-passed-away)