---
title: "മുന്‍ വോളി ബോള്‍ താരവും റിട്ട. പൊലീസ് ഓഫീസറുമായിരുന്ന കായണ്ണ ചന്ദനത്തില്‍ ഖാസിം നിര്യാതനായി "
english_title: "Former volleyball player and retiree. Qasim, a former police officer, was killed in the incident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18822/former-volleyball-player-and-retiree-qasim-a-former-police-officer-was-killed-in-the-incident"
published_at: "2022-01-02T18:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1a5a1aa5ba_vvvv - Copy (3) - Copy.JPG"
keywords: []
---

# മുന്‍ വോളി ബോള്‍ താരവും റിട്ട. പൊലീസ് ഓഫീസറുമായിരുന്ന കായണ്ണ ചന്ദനത്തില്‍ ഖാസിം നിര്യാതനായി 

> **Lead Summary:** **കായണ്ണ: **മുന്‍ വോളി ബോള്‍ താരവും റിട്ട. പൊലീസ് ഓഫീസറുമായിരുന്ന കായണ്ണ ചന്ദനത്തില്‍ ഖാസിം നിര്യാതനായി.

## Article Content

**കായണ്ണ: **മുന്‍ വോളി ബോള്‍ താരവും റിട്ട. പൊലീസ് ഓഫീസറുമായിരുന്ന കായണ്ണ ചന്ദനത്തില്‍ ഖാസിം നിര്യാതനായി.

മയ്യത്ത് നമസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് കുന്നരംമ്പളളി ജുമാ മസ്ജിദില്‍.

ഭാര്യ: സഫിയ. മക്കള്‍: മിനി മുംതാസ് (അധ്യാപിക, കോഴിക്കോട്), മുനീര്‍ (ഇന്ത്യന്‍ റെയില്‍വേ മുംബൈ), മുജീര്‍ ( കെഎസ്ഇബി കൂരാച്ചുണ്ട് ). . മരുമക്കള്‍ ഷാഹുല്‍ ഹമീദ് (കോഴിക്കോട് റിട്ട. സബ്ബ് ഇന്‍സ്പക്ടര്‍ കേരള പൊലീസ്), ജസി, റഷീന (കേരള ബാങ്ക് നടുവണ്ണൂര്‍ )..

സഹോദരങ്ങള്‍ നഫീസ ( നന്മണ്ട ), പരേതനായ മൊയ്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18822/former-volleyball-player-and-retiree-qasim-a-former-police-officer-was-killed-in-the-incident)