---
title: "ചുറ്റമ്പലത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം മാര്‍ച്ച് 1 ന് "
english_title: "The laying ceremony of the enclosure is on 1st March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/188350/the-laying-ceremony-of-the-enclosure-is-on-1st-march"
published_at: "2024-02-29T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e062e8e8b95_1_kottur.JPG"
keywords: []
---

# ചുറ്റമ്പലത്തിന്റെ കട്ടിലവെപ്പ് കര്‍മ്മം മാര്‍ച്ച് 1 ന് 

> **Lead Summary:** **കോട്ടൂര്‍: **ചുറ്റമ്പലനിര്‍മ്മാണം നടക്കുന്ന മൂലാട് പുതിയ തൃക്കോവില്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പുതുയായി നിര്‍മ്മിക്കുന്ന ചുറ്റമ്പലത്തിന്റെ കട്ടില വെയ്ക്കല്‍ കര്‍മ്മം മാര്‍ച്ച് 1 വെള്ളിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് നടക്കും.

## Article Content

**കോട്ടൂര്‍: **ചുറ്റമ്പലനിര്‍മ്മാണം നടക്കുന്ന മൂലാട് പുതിയ തൃക്കോവില്‍ നരസിംഹമൂര്‍ത്തി ക്ഷേത്രത്തിന്റെ പുതുയായി നിര്‍മ്മിക്കുന്ന ചുറ്റമ്പലത്തിന്റെ കട്ടില വെയ്ക്കല്‍ കര്‍മ്മം മാര്‍ച്ച് 1 വെള്ളിയാഴ്ച്ച രാവിലെ 8 മണിയ്ക്ക് നടക്കും.

തന്ത്രി ബ്രഹ്‌മശ്രീ എളമ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രശസ്ത ജോതിഷ പണ്ഡിതന്‍ കോട്ടൂര്‍ പ്രസാദ് നമ്പീശന്‍ കട്ടില വെയ്ക്കല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/188350/the-laying-ceremony-of-the-enclosure-is-on-1st-march)