---
title: "പേരാമ്പ്ര മരുതേരിയിലെ കാവുപറമ്പില്‍ ശാന്ത നിര്യാതയായി "
english_title: "Shanta passed away at Kavuparambil in Perambra Maruteri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18846/shanta-passed-away-at-kavuparambil-in-perambra-maruteri"
published_at: "2022-01-02T20:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d1c3e4f2908_WATER MARK.JPG"
keywords: []
---

# പേരാമ്പ്ര മരുതേരിയിലെ കാവുപറമ്പില്‍ ശാന്ത നിര്യാതയായി 

> **Lead Summary:** ** പേരാമ്പ്ര: **മരുതേരിയിലെ കാവുപറമ്പില്‍ ശാന്ത നിര്യാതയായി. ഭര്‍ത്താവ്: എം.സി ബാലന്‍ (സിപിഐഎം കൊട്ടപ്പുറം ബ്രാഞ്ചംഗം, ദേശാഭിമാനി ഏജന്റ്).

## Article Content

** പേരാമ്പ്ര: **മരുതേരിയിലെ കാവുപറമ്പില്‍ ശാന്ത നിര്യാതയായി. ഭര്‍ത്താവ്: എം.സി ബാലന്‍ (സിപിഐഎം കൊട്ടപ്പുറം ബ്രാഞ്ചംഗം, ദേശാഭിമാനി ഏജന്റ്).

മക്കള്‍: എം.സി അശ്വിന്‍(ആര്‍മി), അനുഷ. മരുമക്കള്‍: മേഘ ചെറുക്കാട്, എ.കെ സജു കൈതക്കല്‍. സഹോദരങ്ങള്‍: രാഘവന്‍ ഇരിങ്ങത്ത്, പരേതനായ വിനോദന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18846/shanta-passed-away-at-kavuparambil-in-perambra-maruteri)