---
title: "കേനാല്‍ റോഡിന് ഇരു വശത്തും ഉള്ള കാടുകള്‍ വെട്ടി തെളിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തും ശുചീകരണം നടത്തി"
english_title: "The forest on both sides of the canal road was cleared and cleared of debris perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18901/the-forest-on-both-sides-of-the-canal-road-was-cleared-and-cleared-of-debris-perambra"
published_at: "2022-01-03T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d28aef961e6_0000 WATERMARK.jpg"
keywords: []
---

# കേനാല്‍ റോഡിന് ഇരു വശത്തും ഉള്ള കാടുകള്‍ വെട്ടി തെളിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തും ശുചീകരണം നടത്തി

> **Lead Summary:** ** പേരാമ്പ്ര:** സമത റെസിഡന്‍സ് അസോസിയേഷന്‍ ചേനോളിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി. കേനാല്‍ റോഡിന് ഇരു വശത്തും ഉള്ള കാടുകള്‍ വെട്ടി തെളിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തുമാണ് ശുചീകരണം നടത്തിയത്.

## Article Content

** പേരാമ്പ്ര:** സമത റെസിഡന്‍സ് അസോസിയേഷന്‍ ചേനോളിയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തി നടത്തി. കേനാല്‍ റോഡിന് ഇരു വശത്തും ഉള്ള കാടുകള്‍ വെട്ടി തെളിച്ചും മാലിന്യങ്ങള്‍ നീക്കം ചെയ്തുമാണ് ശുചീകരണം നടത്തിയത്.

രാത്രികാലങ്ങളില്‍ ചാക്കുകണക്കിന് മാലിന്യങ്ങളാണ് കേനാല്‍ റോഡിലേക്ക് വലിച്ചെറിയുന്നത്. കേനാല്‍ റോഡിലേക്ക് അനദികൃതമായി മാലിന്യങ്ങള്‍ വലിച്ചു എറിയുന്നതിനെതിരെ റോഡിനരികില്‍ ബോഡുകള്‍ സ്ഥാപിച്ചു.

സമീപ കാലത്ത് റോഡില്‍ പല സ്ഥലത്ത് നിന്ന് മാലിന്യങ്ങള്‍ എത്തിച്ചു നിക്ഷേപിക്കുന്നത് പതിവായിരിന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18901/the-forest-on-both-sides-of-the-canal-road-was-cleared-and-cleared-of-debris-perambra)