---
title: "മുയിപ്പോത്ത് അരയന്‍ മക്കൂല്‍ താഴ എ.ടി. ഗോപാലന്‍ നിര്യാതനായി "
english_title: "Muippoth Arayan Makkul Lower AT. Gopalan passed away perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18905/muippoth-arayan-makkul-lower-at-gopalan-passed-away-perambra"
published_at: "2022-01-03T11:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d290ed58800_0000 WATERMARK.jpg"
keywords: []
---

# മുയിപ്പോത്ത് അരയന്‍ മക്കൂല്‍ താഴ എ.ടി. ഗോപാലന്‍ നിര്യാതനായി 

> **Lead Summary:** **മുയിപ്പോത്ത്: **സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അരയന്‍ മക്കൂല്‍ താഴ എ.ടി. ഗോപാലന്‍ നിര്യാതനായി. ഭാര്യ: കല്ല്യാണി.

## Article Content

**മുയിപ്പോത്ത്: **സജീവ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ അരയന്‍ മക്കൂല്‍ താഴ എ.ടി. ഗോപാലന്‍ നിര്യാതനായി. ഭാര്യ: കല്ല്യാണി.

മകള്‍: ഗോപിക. മരുമകന്‍: ബബീഷ്(കൂമുള്ളി). സഹോദരങ്ങള്‍: ജാനു, നാരായണി, ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18905/muippoth-arayan-makkul-lower-at-gopalan-passed-away-perambra)