---
title: "ഓയില്‍ മറിഞ്ഞ് ഗതാഗതം ബുദ്ധിമുട്ടായ പാലേരി കുഴിമ്പിലിനു  സമീപം എസ് വളവില്‍ റോഡ് ശുചീകരിച്ച് അഗ്‌നിരക്ഷാസേന"
english_title: "The fire brigade cleaned the road at S curve near Paleri Kuzhimbil, where traffic was disrupted due to an oil spill."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189120/the-fire-brigade-cleaned-the-road-at-s-curve-near-paleri-kuzhimbil-where-traffic-was-disrupted-due-to-an-oil-spill"
published_at: "2024-03-03T19:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e47e7bb1459_oil.png"
keywords: []
---

# ഓയില്‍ മറിഞ്ഞ് ഗതാഗതം ബുദ്ധിമുട്ടായ പാലേരി കുഴിമ്പിലിനു  സമീപം എസ് വളവില്‍ റോഡ് ശുചീകരിച്ച് അഗ്‌നിരക്ഷാസേന

> **Lead Summary:** പാലേരി: ഓയില്‍ മറിഞ്ഞതിനെതുടര്‍ന്ന് ചെറുവാഹനഗതാഗതം ബുദ്ധിമുട്ടായ സംസ്ഥാനപാതയിലെ പാലേരി കുഴിമ്പിലിനു സമീപം എസ് വളവില്‍ റോഡ് ശുചീകരിച്ച് അഗ്‌നിരക്ഷാസേന.

## Article Content

പാലേരി: ഓയില്‍ മറിഞ്ഞതിനെതുടര്‍ന്ന് ചെറുവാഹനഗതാഗതം ബുദ്ധിമുട്ടായ സംസ്ഥാനപാതയിലെ പാലേരി കുഴിമ്പിലിനു സമീപം എസ് വളവില്‍ റോഡ് ശുചീകരിച്ച് അഗ്‌നിരക്ഷാസേന.

കാലത്ത് പതിനൊന്ന്മണിയോടെ നിലയത്തിലേക്ക് റോഡിലെ ഓയിലില്‍തെന്നി ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതായി വിവരം ലഭിക്കുന്നത്.

അസി സ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി പ്രേമന്റെ നേതൃത്ത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ റോഡിലെ ഓയില്‍ കഴുകി ഗതാഗതം പുനഃസ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189120/the-fire-brigade-cleaned-the-road-at-s-curve-near-paleri-kuzhimbil-where-traffic-was-disrupted-due-to-an-oil-spill)