---
title: "സ്‌നേഹ റെസിഡന്റ്സ് അസോസിയേഷന്‍ കല്ലോട് 9 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു "
english_title: "Sneha Residents Association organized the 9th Anniversary of Kallot"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18937/sneha-residents-association-organized-the-9th-anniversary-of-kallot"
published_at: "2022-01-03T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2af0ec8ee1_0000 WATERMARK.jpg"
keywords: []
---

# സ്‌നേഹ റെസിഡന്റ്സ് അസോസിയേഷന്‍ കല്ലോട് 9 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** സ്‌നേഹ റെസിഡന്റ്സ് അസോസിയേഷന്‍ കല്ലോട് 9 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കുള്ള പരിപാടികള്‍, ഫാമിലി പ്രോഗ്രാംസ,് ഗാനസന്ധ്യ തുടങ്ങിയവ പരിപാടിയുടെ ആകര്‍ഷകങ്ങളായിരുന്നു.

## Article Content

**പേരാമ്പ്ര:** സ്‌നേഹ റെസിഡന്റ്സ് അസോസിയേഷന്‍ കല്ലോട് 9 ാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു. കുട്ടികള്‍ക്കുള്ള പരിപാടികള്‍, ഫാമിലി പ്രോഗ്രാംസ,് ഗാനസന്ധ്യ തുടങ്ങിയവ പരിപാടിയുടെ ആകര്‍ഷകങ്ങളായിരുന്നു.

ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. സ്‌നേഹ പ്രസിഡന്റ് റഷീദ് ഫാനൂസ് അധ്യക്ഷയ വഹിച്ചു. ആര്‍ആര്‍ടി വോളന്റിയര്‍മാരെ ചടങ്ങില്‍ ആദരിച്ചു. വാര്‍ഡ് അംഗങ്ങളായ അര്‍ജുന്‍ കട്ടയാട്ട്, വിനോദ് തിരുവോത്തു എന്നിവര്‍ പങ്കെടുത്തു.

കെ.ടി. രാമചന്ദ്രന്‍, ഗംഗദരന്‍ എന്നിവര്‍ സംസാരിച്ചു. ശങ്കരന്‍ നായര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുമിത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18937/sneha-residents-association-organized-the-9th-anniversary-of-kallot)