---
title: "പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for the post of Physiotherapist at Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18956/applications-are-invited-for-the-post-of-physiotherapist-at-perambra-taluk-hospital"
published_at: "2022-01-03T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2c7bf99199_006 ETI CLG.jpg"
keywords: []
---

# പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഗവണ്‍മെന്റ് (ബിപിറ്റി) ബാചെലര്‍ ഓഫ് ഫിസിയോതെറാപ്പി സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്.

അപേക്ഷകള്‍ 05-01-2022 ന് 4മണിക്ക് മുന്‍മ്പായി ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം ഓഫീസില്‍ ലഭിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18956/applications-are-invited-for-the-post-of-physiotherapist-at-perambra-taluk-hospital)