---
title: "എവി അബ്ദുള്‍റഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് പയ്യോളി അങ്ങാടി കോളേജില്‍  ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം"
english_title: "Vacancy in Undergraduate / Postgraduate Courses in AV Abdul Rahman Haji Arts and Science Payyoli Angadi College"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/18975/vacancy-in-undergraduate-postgraduate-courses-in-av-abdul-rahman-haji-arts-and-science-payyoli-angadi-college"
published_at: "2022-01-03T16:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d2d90c518bc_006 ETI CLG.jpg"
keywords: []
---

# എവി അബ്ദുള്‍റഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് പയ്യോളി അങ്ങാടി കോളേജില്‍  ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം

> **Lead Summary:** **പേരാമ്പ്ര: **എവി അബ്ദുള്‍റഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് പയ്യോളി അങ്ങാടി കോളേജില്‍ അങ്ങാടി കോളേജില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം. എംഎസി കെമസ്ട്രി, എംഎസി ഫിസിക്‌സ്, എംഎ ഇംഗ്ലീഷ്, എംകോ തുടങ്ങിയ സീറ്റുകളിലാണ് ഒഴിവുകളുള്ളത്.

## Article Content

**പേരാമ്പ്ര: **എവി അബ്ദുള്‍റഹിമാന്‍ ഹാജി ആര്‍ട്‌സ് ആന്റ് സയന്‍സ് പയ്യോളി അങ്ങാടി കോളേജില്‍ അങ്ങാടി കോളേജില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നേടാം. എംഎസി കെമസ്ട്രി, എംഎസി ഫിസിക്‌സ്, എംഎ ഇംഗ്ലീഷ്, എംകോ തുടങ്ങിയ സീറ്റുകളിലാണ് ഒഴിവുകളുള്ളത്.

കോഴ്‌സുകളിലേക്ക് എസ്സി, ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് സംവരണം ചെയ്ത സീറ്റുകളിലേക്ക് 5/01/2022 ബുധനാഴ്ച 12 മണിക്ക് അഡ്മിഷന്‍ നടത്തുന്നു.

താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ ഹാജരാവുക, അല്ലാത്തപക്ഷം പ്രസ്തുത സീറ്റുകള്‍ മറ്റു വിഭാഗങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി നിര്‍ദേശം അനുസരിച്ച് നല്‍കുന്നതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

വിശദവിവരങ്ങൾക്ക് ഫോൺ 9447611004, 04962571004, [www.avahcollege.in](http://www.avahcollege.in)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/18975/vacancy-in-undergraduate-postgraduate-courses-in-av-abdul-rahman-haji-arts-and-science-payyoli-angadi-college)