---
title: "മൂത്താട്ടു പുഴ റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്      പ്രസിഡന്റ് ഉല്‍ഘാടനം ചെയ്തു"
english_title: "Muthattu River Road Chakkittapara Grama Panchayat      Inaugurated by the President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189795/muthattu-river-road-chakkittapara-grama-panchayat-inaugurated-by-the-president"
published_at: "2024-03-06T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8a081bc2c7_road.png"
keywords: []
---

# മൂത്താട്ടു പുഴ റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്      പ്രസിഡന്റ് ഉല്‍ഘാടനം ചെയ്തു

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2023-24 വാഷിക പദ്ധതിയില്‍ 5 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച ചെമ്മീന്‍ കമ്പനി മൂത്താട്ടു പുഴ റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉല്‍ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് 2023-24 വാഷിക പദ്ധതിയില്‍ 5 ലക്ഷം രൂപ വകയിരുത്തി നവീകരിച്ച ചെമ്മീന്‍ കമ്പനി മൂത്താട്ടു പുഴ റോഡ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉല്‍ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്തഗം എം.എം പ്രദീപന്‍ അദ്ധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് വാര്‍ഡ് കണ്‍വീനര്‍ എം.ബി പ്രകാശന്‍ ബിജുകണ്ണാടിപ്പാറ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189795/muthattu-river-road-chakkittapara-grama-panchayat-inaugurated-by-the-president)