---
title: "സി. ടി. പ്രഭാകരക്കുറുപ്പിനെ അനുസ്മരിച്ചു"
english_title: "C. T. Remembering Prabhakara Kurup"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189797/c-t-remembering-prabhakara-kurup"
published_at: "2024-03-06T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8a308c7bb4_anusmranam.jpg"
keywords: []
---

# സി. ടി. പ്രഭാകരക്കുറുപ്പിനെ അനുസ്മരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ : **കോണ്‍ഗ്രസ് നേതാവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ചെറുവണ്ണൂരിലെ സി. ടി. പ്രഭാകരക്കുറുപ്പിന്റെ 17-ാം ചരമ വാര്‍ഷിക ദിനാചരണം ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.

## Article Content

**ചെറുവണ്ണൂര്‍ : **കോണ്‍ഗ്രസ് നേതാവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന ചെറുവണ്ണൂരിലെ സി. ടി. പ്രഭാകരക്കുറുപ്പിന്റെ 17-ാം ചരമ വാര്‍ഷിക ദിനാചരണം ചെറുവണ്ണൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നു.

വീട്ടുവളപ്പിലെ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന അനുസ്മരണ പരിപാടിയില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം. കെ. സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

ഏ. കെ. ഉമ്മര്‍, ഷോഭിഷ്. ആര്‍. പി, എം. പി. കുഞ്ഞികൃഷ്ണന്‍, വിജയന്‍ ആവള, രവിക്കുറുപ്പ്, ബാബു നിരയില്‍, ഷൈനിജ്, ബലന്‍ എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189797/c-t-remembering-prabhakara-kurup)