---
title: "വ്യാപാരി വ്യവസായി സമിതി ചാത്തോത്ത് താഴ    യൂണിറ്റ് കണ്‍വന്‍ഷന്‍ നടന്നു "
english_title: "Vyapari Vyavasayi Samiti Chathoth Thazha Unit Convention Held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189803/vyapari-vyavasayi-samiti-chathoth-thazha-unit-convention-held"
published_at: "2024-03-06T22:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e8a839270c0_vyapaari.png"
keywords: []
---

# വ്യാപാരി വ്യവസായി സമിതി ചാത്തോത്ത് താഴ    യൂണിറ്റ് കണ്‍വന്‍ഷന്‍ നടന്നു 

> **Lead Summary:** **കോഴിക്കോട്: **പഞ്ചായത്ത് ലൈസന്‍സ് 5 വര്‍ഷത്തേക്ക് പുനര്‍നിര്‍ണയിക്കുക മാലിന്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ഫി ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ചാത്തോത്ത് താഴ യൂണിറ്റ് കണ്‍വന്‍ഷന്‍ അധികാരികളോട് ആവിശ്യപ്പെട്ടു.

## Article Content

**കോഴിക്കോട്: **പഞ്ചായത്ത് ലൈസന്‍സ് 5 വര്‍ഷത്തേക്ക് പുനര്‍നിര്‍ണയിക്കുക മാലിന്യമില്ലാത്ത വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും യൂസര്‍ഫി ഒഴിവാക്കണമെന്നും വ്യാപാരി വ്യവസായി സമിതി ചാത്തോത്ത് താഴ യൂണിറ്റ് കണ്‍വന്‍ഷന്‍ അധികാരികളോട് ആവിശ്യപ്പെട്ടു.

ടി.എം കുഞ്ഞിക്കണ്ണന്‍ അധ്യക്ഷത വഹിച്ചു.വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ബി.എം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.

ജില്ല വൈസ് പ്രസിഡണ്ട് എ പി ശ്രീജ സി.മുഹമ്മദ് ബാബു എം എം എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി അബുബക്കര്‍ അറഫ പ്രസിഡണ്ട് എന്‍. വി കുഞ്ഞമ്മദ് സെക്രട്ടറി ടി എം കുഞ്ഞിക്കണ്ണന്‍ ട്രഷറര്‍ എന്നിവരതെരെഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189803/vyapari-vyavasayi-samiti-chathoth-thazha-unit-convention-held)