---
title: "ടിഎസ്എസ്ആര്‍ കൗണ്‍സലിന്റെ സ്റ്റേറ്റ് ലെവല്‍ ബെസ്റ്റ് അധ്യാപക അവാര്‍ഡ് യൂസഫ് പള്ളിയത്തിന് "
english_title: "TSSR Council's State Level Best Teacher Award to Yusuf Palliyath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189887/tssr-councils-state-level-best-teacher-award-to-yusuf-palliyath"
published_at: "2024-03-07T11:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e95872d44a8_1_usaf.JPG"
keywords: []
---

# ടിഎസ്എസ്ആര്‍ കൗണ്‍സലിന്റെ സ്റ്റേറ്റ് ലെവല്‍ ബെസ്റ്റ് അധ്യാപക അവാര്‍ഡ് യൂസഫ് പള്ളിയത്തിന് 

> **Lead Summary:** **പേരാമ്പ്ര:** ടിഎസ്എസ്ആര്‍ കൗണ്‍സിലിന്റെ മികച്ച സ്ഥാപന മേധാവിക്കുള്ള ബെസ്റ്റ് അധ്യാപക അവാര്‍ഡിന് യൂസുഫ് പള്ളിയത്ത് അര്‍ഹനായി.

## Article Content

**പേരാമ്പ്ര:** ടിഎസ്എസ്ആര്‍ കൗണ്‍സിലിന്റെ മികച്ച സ്ഥാപന മേധാവിക്കുള്ള ബെസ്റ്റ് അധ്യാപക അവാര്‍ഡിന് യൂസുഫ് പള്ളിയത്ത് അര്‍ഹനായി.

സിഎസ്ആര്‍ഡി ചെയര്‍മാനും അല്‍ സഹറ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ മാനേജറുമാണ് യൂസഫ് പള്ളിയത്ത്.

മാര്‍ച്ച് 9 ന് രാവിലെ 10 മണിക്ക് കോഴിക്കോട് നടക്കുന്ന ടിഎസ്എസ്ആര്‍ കണ്‍വോക്കേഷന്‍ പ്രോഗ്രാമില്‍ വെച്ച് സസ്മിത മൊഹന്തി (റീജനല്‍ ചീഫ് സിഇഒ-സിബിഎസ്ഇ, മഹാരാഷ്ട്ര) അവാര്‍ഡ് വിതരണം ചെയ്യും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189887/tssr-councils-state-level-best-teacher-award-to-yusuf-palliyath)