---
title: "പാലേരി പാറക്കടവിലെ വട്ടക്കണ്ടി സൂപ്പി അന്തരിച്ചു "
english_title: "Paleri  Parakkadav Vattakandi Soupy passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/189945/paleri-parakkadav-vattakandi-soupy-passed-away"
published_at: "2024-03-07T15:17:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e98efe1482d_1_pala.JPG"
keywords: []
---

# പാലേരി പാറക്കടവിലെ വട്ടക്കണ്ടി സൂപ്പി അന്തരിച്ചു 

> **Lead Summary:** **പാലേരി : **പാറക്കടവിലെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വട്ടക്കണ്ടി സൂപ്പി അന്തരിച്ചു. ഭാര്യ: മറിയം.

## Article Content

**പാലേരി : **പാറക്കടവിലെ പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്‍ വട്ടക്കണ്ടി സൂപ്പി അന്തരിച്ചു. ഭാര്യ: മറിയം.

മക്കള്‍: നിയാസ് (അരീക്കോട്), സീനത്ത് (നരിക്കുനി). മരുമക്കള്‍: ജസീല (കടിയങ്ങാട്), റഷീദ് (നരിക്കുനി). സഹോദരി : ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/189945/paleri-parakkadav-vattakandi-soupy-passed-away)