---
title: "പേരാമ്പ്ര മഞ്ചേരില്‍ വി.ഡി കാതറിന്‍ അന്തരിച്ചു"
english_title: "VD Catherine passed away in Perambra Mancheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190005/vd-catherine-passed-away-in-perambra-mancheri"
published_at: "2024-03-07T19:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9d1b14872b_1_katharin.jpg"
keywords: []
---

# പേരാമ്പ്ര മഞ്ചേരില്‍ വി.ഡി കാതറിന്‍ അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര: **കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ റിട്ട: അധ്യാപികയും താമരശ്ശേരി രൂപത മുന്‍ പാസ്റ്റര്‍ കൗണ്‍സില്‍ അംഗവുമായ മഞ്ചേരില്‍ വി.ഡി കാതറിന്‍ അന്തരിച്ചു. (വയനാട് പള്ളിക്കുന്ന് വളായില്‍ കുടുംബാംഗം).

## Article Content

** പേരാമ്പ്ര: **കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ റിട്ട: അധ്യാപികയും താമരശ്ശേരി രൂപത മുന്‍ പാസ്റ്റര്‍ കൗണ്‍സില്‍ അംഗവുമായ മഞ്ചേരില്‍ വി.ഡി കാതറിന്‍ അന്തരിച്ചു. (വയനാട് പള്ളിക്കുന്ന് വളായില്‍ കുടുംബാംഗം).

സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 9 മണിക്ക് പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ ഉള്ള വസതിയില്‍ ആരംഭിച്ച് 10 മണിക്ക് കുളത്തുവയല്‍ സെന്റ് ജോര്‍ജ്‌സ് പള്ളിസെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ മഞ്ചേരില്‍ എം.എ വര്‍ക്കി (കുളത്തുവയല്‍ സെന്റ്  ജോര്‍ജ്‌സ് ഹൈസ്‌കൂള്‍ റിട്ട: അധ്യാപകന്‍). മക്കള്‍: ലാലി (എലിസബത്ത്) (റിട്ട. ഹെഡ് നേഴ്‌സ് കോഴിക്കോട് മെഡിക്കല്‍ കോളേജ്), അഡ്വ. എം. രാജേഷ് കുമാര്‍ (പേരാമ്പ്ര മുന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ), ടെസ്സി ( ഇട്ടിയപ്പാറ തലയാട്), സിസ്റ്റര്‍ ജ്യോത്സന യുഎംഐ ( ഉര്‍സുലിന്‍ കോണ്‍വെന്റ് വിഴിഞ്ഞം, തിരുവനന്തപുരം,മുന്‍ പ്രൊവിണ്‍ഷ്യല്‍ കൗണ്‍സിലര്‍).

മരുമക്കള്‍: രാജീവന്‍ ജോസ് മുതുകാട്ടില്‍ (റിട്ട. റെക്കിട്ട് ആന്‍ഡ് കോള്‍മാന്‍ കമ്പനി കോഴിക്കോട്), ഷീബ മേരി തണ്ണിപ്പാറ ( റിട്ട. അധ്യാപിക സെന്റ്. ആന്റണീസ് ഹൈ സ്‌കൂള്‍ വടകര ), ഡെന്നി ഫ്രാന്‍സിസ് (ഇട്ടിയപ്പാറ തലയാട് ).

സഹോദരങ്ങള്‍: പരേതരായ ജോസഫ്, സെബാസ്റ്റ്യന്‍, സിസ്റ്റര്‍ ഫ്‌ലോറിന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190005/vd-catherine-passed-away-in-perambra-mancheri)