---
title: "കേളോത്ത് അയ്യപ്പക്ഷേത്രത്തില്‍ ഉത്സവം"
english_title: "Cultural Programme At Keloth Ayyappa Temple Festival   The famous theatre and film actor inaugurated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190008/cultural-programme-at-keloth-ayyappa-temple-festival-the-famous-theatre-and-film-actor-inaugurated"
published_at: "2024-03-07T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65e9cecf9c749_temple.png"
keywords: []
---

# കേളോത്ത് അയ്യപ്പക്ഷേത്രത്തില്‍ ഉത്സവം

> **Lead Summary:** **നൊച്ചാട്: **കേളോത്ത് അയ്യപ്പക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക പരിപാടി പ്രശസ്ത നാടക - സിനിമാ നടന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**നൊച്ചാട്: **കേളോത്ത് അയ്യപ്പക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക പരിപാടി പ്രശസ്ത നാടക - സിനിമാ നടന്‍ ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ ചാലില്‍ ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരി ദീപം തെളിയിച്ചു.എം.സി മോഹനന്‍ അധ്യക്ഷത വഹിച്ചു.ഉദ്ദിഷ് എം.സി സ്വാഗതം പറഞ്ഞു കെ.സുരേന്ദ്രന്‍ മാസ്റ്റര്‍, കെ കുമാരന്‍, ബാലന്‍ നായര്‍ ,രാജന്‍ കണ്ടോത്ത് എന്നിവര്‍ സന്നിഹിതരായി.

ഷാജി കെ.കെ നന്ദി പറഞ്ഞു. തുടര്‍ന്ന് പ്രാദേശിക കലാകാരന്‍മാരുടെയും കലാകാരികളുടെയും നൃത്തനൃത്തങ്ങള്‍അരങ്ങേറി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190008/cultural-programme-at-keloth-ayyappa-temple-festival-the-famous-theatre-and-film-actor-inaugurated)