---
title: "കൂത്താളി രണ്ടേ ആറിലെ കൃഷ്ണനിവാസില്‍ കുനിത്തല രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു "
english_title: "Kunithala Radhakrishnan Nair passed away at Krishnanivas in Koothali Rande Ar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190107/kunithala-radhakrishnan-nair-passed-away-at-krishnanivas-in-koothali-rande-ar"
published_at: "2024-03-08T10:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaa0620ea58_1_koothali.JPG"
keywords: []
---

# കൂത്താളി രണ്ടേ ആറിലെ കൃഷ്ണനിവാസില്‍ കുനിത്തല രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **കൂത്താളി : **വിമുക്ത ഭടന്‍ കൂത്താളി രണ്ടേ ആറിലെ കൃഷ്ണനിവാസില്‍ കുനിത്തല രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വീട്ടുവളപ്പില്‍. ഭാര്യ: ഭാര്‍ഗവി അമ്മ.

## Article Content

**കൂത്താളി : **വിമുക്ത ഭടന്‍ കൂത്താളി രണ്ടേ ആറിലെ കൃഷ്ണനിവാസില്‍ കുനിത്തല രാധാകൃഷ്ണന്‍ നായര്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 6.30 ന് വീട്ടുവളപ്പില്‍. ഭാര്യ: ഭാര്‍ഗവി അമ്മ.

മക്കള്‍ : ജയകൃഷ്ണന്‍ (അസി : പ്രോഫസര്‍ എംഇഎസ് കോളേജ് പൊന്നാനി ), രവികൃഷ്ണണ്‍ (റിട്ട: നാവികസേന ), രഞ്ജിനി (കൊയിലാണ്ടി ).

മരുമക്കള്‍ : ഗിരീഷ് (കെഎസ്ഇബി കൊയിലാണ്ടി ), ഡോ : രജനി, ലീന (ഇഎംഎസ് ആശുപത്രി പേരാമ്പ്ര ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190107/kunithala-radhakrishnan-nair-passed-away-at-krishnanivas-in-koothali-rande-ar)