---
title: "കുളത്തുവയല്‍ കുറുമ്പുറത്ത് ജോസഫ് അന്തരിച്ചു "
english_title: "Joseph passed away at Kulathuvayal Kurumpurath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190113/joseph-passed-away-at-kulathuvayal-kurumpurath"
published_at: "2024-03-08T11:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eaa36447725_1_kuru.JPG"
keywords: []
---

# കുളത്തുവയല്‍ കുറുമ്പുറത്ത് ജോസഫ് അന്തരിച്ചു 

> **Lead Summary:** **ചെമ്പ്ര: **കുളത്തുവയല്‍ കുറുമ്പുറത്ത് ജോസഫ് അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് പള്ളിസെമിത്തേരിയില്‍.

## Article Content

**ചെമ്പ്ര: **കുളത്തുവയല്‍ കുറുമ്പുറത്ത് ജോസഫ് അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് കുളത്തുവയല്‍ സെന്റ് ജോര്‍ജ്സ് പള്ളിസെമിത്തേരിയില്‍.

ഭാര്യ: പരേതയായ സിസിലി (വള്ളോം കോട്ട് കുടുംബം). മക്കള്‍: വിജു, ബിനു, ലിന്‍സി, സിജോ, സിജു. മരുമക്കള്‍: ബിജു, ശാന്തി, ദീപ, സിജി, പവിത്ര.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190113/joseph-passed-away-at-kulathuvayal-kurumpurath)