---
title: "എരവട്ടൂര്‍ മാക്കൂട്ടത്തില്‍ താമസിക്കും പുതിയോട്ടില്‍ കുഞ്ഞാമി അന്തരിച്ചു "
english_title: "Kunjami passed away in Puthyot, living in Eravattur Makoottathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190146/kunjami-passed-away-in-puthyot-living-in-eravattur-makoottathil"
published_at: "2024-03-08T12:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eab8cd92e36_1_pathus.JPG"
keywords: []
---

# എരവട്ടൂര്‍ മാക്കൂട്ടത്തില്‍ താമസിക്കും പുതിയോട്ടില്‍ കുഞ്ഞാമി അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **എരവട്ടൂര്‍ മാക്കൂട്ടത്തില്‍ താമസിക്കും പുതിയോട്ടില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: മൊയ്തി. മക്കള്‍: റഷീദ്, സിദ്ധിക്ക്, സാജിത.

## Article Content

**പേരാമ്പ്ര: **എരവട്ടൂര്‍ മാക്കൂട്ടത്തില്‍ താമസിക്കും പുതിയോട്ടില്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: മൊയ്തി. മക്കള്‍: റഷീദ്, സിദ്ധിക്ക്, സാജിത.

മരുമക്കള്‍: സഫീന (പാണ്ടിക്കോട്), ഷാഹിന (കുറുന്തോടി), സാജിദ് (കല്ലൂര്‍).

സഹോദരങ്ങള്‍: കുഞ്ഞായിഷ (മുളിയങ്ങല്‍), കദീശ (പറമ്പത്ത്), മറിയം (എരവട്ടൂര്‍), നഫീസ (പറമ്പത്ത്), മുസ്തഫ, ഹമീദ്, റസാഖ്, പരേതനായ അമ്മത് (കൂത്തുപറമ്പ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190146/kunjami-passed-away-in-puthyot-living-in-eravattur-makoottathil)