---
title: "യു ഡി എഫ് പന്തം കൊളുത്തി പ്രകടനം നടത്തി"
english_title: " The UDF lit the pandal and staged a demonstration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190238/the-udf-lit-the-pandal-and-staged-a-demonstration"
published_at: "2024-03-08T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb16c07b51a_udf2.jpg"
keywords: []
---

# യു ഡി എഫ് പന്തം കൊളുത്തി പ്രകടനം നടത്തി

> **Lead Summary:** **കോഴിക്കോട്:** വയനാട് വെറ്റിനറി സര്‍വ്വ കലാശാലയില്‍ എസ് എഫ് ഐ ഭീകരര്‍ ക്രൂരമായി കൊല ചെയ്ത സിദ്ധാര്‍ഥിന് നീതി ലഭ്യമാക്കുക എന്നും കേസ് സി ബി ഐ ക്ക് കൈമാറുക എന്നും അവശ്യപ്പെട്ട് യു ഡി എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പന്തിരിക്കരയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

## Article Content

**കോഴിക്കോട്:** വയനാട് വെറ്റിനറി സര്‍വ്വ കലാശാലയില്‍ എസ് എഫ് ഐ ഭീകരര്‍ ക്രൂരമായി കൊല ചെയ്ത സിദ്ധാര്‍ഥിന് നീതി ലഭ്യമാക്കുക എന്നും കേസ് സി ബി ഐ ക്ക് കൈമാറുക എന്നും അവശ്യപ്പെട്ട് യു ഡി എഫ് ചങ്ങരോത്ത് പഞ്ചായത്ത് കമ്മിറ്റി പന്തിരിക്കരയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി.

യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാല നാരായണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് യു ഡി എഫ് ചെയര്‍മാന്‍ ആനേരി നസീര്‍ അധ്യക്ഷത വഹിച്ചു.

കെ കെ വിനോദന്‍, വി പി ഇബ്രാഹിം മാസ്റ്റര്‍, അസീസ് നരിക്കലക്കണ്ടി, ഇ ടി സരീഷ്, കെ ടി അബ്ദുല്‍ ലത്തീഫ്, ശിഹാബ് കന്നാട്ടി,പുതുക്കോട്ട് രവീന്ദ്രന്‍, അഷ്റഫ് മാളിക്കണ്ടി, ശരീഫ് കയനോത്ത്,സന്തോഷ് കോശി,സിദ്ധീഖ് തൊണ്ടിയില്‍,സത്യന്‍ കല്ലൂര്‍, കെ കെ അന്‍സാര്‍, ദില്‍ഷാദ് കുന്നിക്കല്‍, ഷാഫി എടത്തും കര, പ്രജീഷ് എം പി എന്നിവര്‍നേതൃത്വoനല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190238/the-udf-lit-the-pandal-and-staged-a-demonstration)