---
title: "മുസ്ലിം ലീഗ് കുടുംബ സംഗമം നടത്തി"
english_title: " Muslim League holds family meet"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190243/muslim-league-holds-family-meet"
published_at: "2024-03-08T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb1931d492a_sangasm.jpg"
keywords: []
---

# മുസ്ലിം ലീഗ് കുടുംബ സംഗമം നടത്തി

> **Lead Summary:** **മേപ്പയ്യൂര്‍: **യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണെന്നും, അതിന് വേണ്ടി സജീവമായി രംഗത്തിറങ്ങാനും മുസ്ലിം ലീഗ് ചെമ്പകമുക്കില്‍ നടത്തിയ കുടുംബ സംഗമം തീരുമാനിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയം അനിവാര്യമാണെന്നും, അതിന് വേണ്ടി സജീവമായി രംഗത്തിറങ്ങാനും മുസ്ലിം ലീഗ് ചെമ്പകമുക്കില്‍ നടത്തിയ കുടുംബ സംഗമം തീരുമാനിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് ഷര്‍മിന കോമത്ത് മുഖ്യ പ്രഭാഷണം നടത്തി.

ടി.കെ അബ്ദുറഹിമാന്‍ അധ്യക്ഷനായി.എം.എം.അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, ഇല്ലത്ത് അബ്ദുറഹിമാന്‍, കീപ്പോട്ട് അമ്മത്, മുജീബ് കോമത്ത്, ഐ.ടി അബ്ദുസലാം, കെ.കെ.സി മൗലവി, അജിനാസ് കാരയില്‍, എടച്ചാത്തോത്ത് അസ്സെനാര്‍, സി.എം ഇസ്മായില്‍, നസീഫ് സംസാരിച്ചു. ഫോട്ടോ: ചെമ്പകമുക്കില്‍ നടന്ന കുടുംബ സംഗമം മുസ്ലിം ലീഗ് പ്രസിഡന്റ് കമ്മന അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്യുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190243/muslim-league-holds-family-meet)