---
title: "പേരാമ്പ്ര കേളന്‍മുക്കിലെ കിഴക്കേ പുത്തൂച്ചാലില്‍ പ്രഭാകരന്‍ നിര്യാതനായി"
english_title: "Prabhakaran passed away, east of Perampra Kelanmukku"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19030/prabhakaran-passed-away-east-of-perampra-kelanmukku"
published_at: "2022-01-03T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d328126f68e_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര കേളന്‍മുക്കിലെ കിഴക്കേ പുത്തൂച്ചാലില്‍ പ്രഭാകരന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര **: കേളന്‍മുക്കിലെ കിഴക്കേ പുത്തൂച്ചാലില്‍ പ്രഭാകരന്‍ നിര്യാതനായി. പേരാമ്പ്രയിലെ മുന്‍ ഗോള്‍ഡ്‌സ്മിത്ത് ആയിരുന്നു.

## Article Content

** പേരാമ്പ്ര **: കേളന്‍മുക്കിലെ കിഴക്കേ പുത്തൂച്ചാലില്‍ പ്രഭാകരന്‍ നിര്യാതനായി. പേരാമ്പ്രയിലെ മുന്‍ ഗോള്‍ഡ്‌സ്മിത്ത് ആയിരുന്നു.

ഭാര്യ പരേതയായ ശാന്ത. മകന്‍ അതുല്‍. സഹോദരങ്ങള്‍ :ഓമന, ജാനു(വകയാട് ), പരേതരായ ദാമോദരന്‍, നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19030/prabhakaran-passed-away-east-of-perampra-kelanmukku)