---
title: "ചെമ്പ്ര റോഡില്‍ തൈക്കടുപ്പില്‍ ത്രേസ്സ്യാമ്മ ജോണ്‍ അന്തരിച്ചു "
english_title: "Thraceyamma John passed away at Thykkadupil on Chembra Road"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190414/thraceyamma-john-passed-away-at-thykkadupil-on-chembra-road"
published_at: "2024-03-09T13:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec173673bfb_1_tresyam.JPG"
keywords: []
---

# ചെമ്പ്ര റോഡില്‍ തൈക്കടുപ്പില്‍ ത്രേസ്സ്യാമ്മ ജോണ്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **ചെമ്പ്ര റോഡില്‍ തൈക്കടുപ്പില്‍ ത്രേസ്സ്യാമ്മ ജോണ്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് പേരാമ്പ്ര വീട്ടില്‍ നിന്നും എടുത്ത് 5 മണിക്ക് പൂഴിത്തോട് അമലോല്ഭവ മാതാ പള്ളി സെമിത്തേരിയില്‍.

## Article Content

**പേരാമ്പ്ര : **ചെമ്പ്ര റോഡില്‍ തൈക്കടുപ്പില്‍ ത്രേസ്സ്യാമ്മ ജോണ്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് 3 മണിക്ക് പേരാമ്പ്ര വീട്ടില്‍ നിന്നും എടുത്ത് 5 മണിക്ക് പൂഴിത്തോട് അമലോല്ഭവ മാതാ പള്ളി സെമിത്തേരിയില്‍.

ഭര്‍ത്താവ്: പരേതനായ ജോണ്‍ തൈക്കടുപ്പില്‍. മക്കള്‍: റീസമ്മ (കൂട്ടുങ്കല്‍), മേഴ്‌സി (കിഴക്കരക്കാട്ട്), റ്റോമിച്ചന്‍, പരേതയായ മേരി (മലയപ്പറമ്പില്‍).

മരുമക്കള്‍: ജോര്‍ജ് (കിഴക്കരക്കാട്ട്), മാത്യു അലക്‌സ് (മലയപ്പറമ്പില്‍), ആലീസ് (ചൂരപ്പൊയ്കയില്‍), പരേതനായ തോമസ് (കൂട്ടുങ്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190414/thraceyamma-john-passed-away-at-thykkadupil-on-chembra-road)