---
title: "വാല്യാക്കോട് കൊളത്തോറത്ത് നാരായണി അമ്മ അന്തരിച്ചു "
english_title: "Narayani Amma passed away at Kolathorath in Valiacode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190435/narayani-amma-passed-away-at-kolathorath-in-valiacode"
published_at: "2024-03-09T14:57:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec2cc5c354f_1_kolo.jpg"
keywords: []
---

# വാല്യാക്കോട് കൊളത്തോറത്ത് നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** വാല്യാക്കോട് കൊളത്തോറത്ത് നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 3 മണിക്ക് കൊളത്തോറത്ത് വിട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി നായര്‍.

## Article Content

**പേരാമ്പ്ര:** വാല്യാക്കോട് കൊളത്തോറത്ത് നാരായണി അമ്മ അന്തരിച്ചു. സംസ്‌കാരം ഉച്ചക്ക് 3 മണിക്ക് കൊളത്തോറത്ത് വിട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അപ്പുക്കുട്ടി നായര്‍.

മക്കള്‍. ബാലക്യഷ്ണന്‍, രാജന്‍, ശോഭന, ശ്രീധരന്‍ [ നൊച്ചാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം), മോഹനന്‍ (കല്‍പത്തൂര്‍ റൂറല്‍ കെഡീറ്റ് കോ ഒപ്പ്‌റേറ്റിവ് സൊസ്റ്റെറ്റി, കെഎസ്ടിയു പേരാമ്പ്ര എസി. അംഗം).

മരുമക്കള്‍: ഗോപി, കമല, ഗീത ( അംഗന്‍വാടി വര്‍ക്കര്‍ വാല്യാക്കോട്), ഗീത, അംഗന്‍വാടി നടുവിലക്കണ്ടി വാല്യക്കോട്).

സഹോദരങ്ങള്‍: ജാനു അമ്മ [ പന്നിമുക്ക് ], ലക്ഷ്മി അമ്മ [തച്ചന്‍കുന്ന് ], പരേതനായ കൊളത്തോറഞ്ഞ് ശങ്കരന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190435/narayani-amma-passed-away-at-kolathorath-in-valiacode)