---
title: "വനിതാദിനം ആചരിച്ചു"
english_title: "Celebrated Women's Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190496/celebrated-womens-day"
published_at: "2024-03-09T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec76a9dae5d_ksspa.jpg"
keywords: []
---

# വനിതാദിനം ആചരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കെ.എസ്.എസ്.പി.എപേരാമ്പ്ര നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര: **കെ.എസ്.എസ്.പി.എപേരാമ്പ്ര നിയോജക മണ്ഡലം വനിതാ ഫോറത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു.

വനിതാ ഫോറം ജില്ലാ സെക്രട്ടറി സി.രഞ്ജിനി ഉദ്ഘാടനം ചെയ്തു. നളിനി നെല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. വി.ശാന്ത അധ്യക്ഷത വഹിച്ചു.ഏഷ്യന്‍ മാസ്റ്റേഴ്‌സ് മീറ്റില്‍ ഹൈജമ്പിലും പോള്‍വാട്ടിലും ഗോള്‍ഡ് മെഡല്‍ ജേതാവായ എം.സുജാതയെ ചടങ്ങില്‍ ആദരിച്ചു.

ഡോ. അനര്‍ഘ വി.ബാലന്‍ ആരോഗ്യ വിദ്യാഭ്യാസ ബോധവല്‍ക്കരണ ക്ലാസ്സെടുത്തു.കെ.സി.ഗോപാലന്‍, വി.ആലീസ് മാത്യു,ഓ എം.രാജന്‍, ഇ.കെ.ബാലന്‍, കെ. ജാനു ഐശ്വര്യ, വി.കണാരന്‍, ജാനു കണിയാങ്കണ്ടി, വി.പി.പ്രസാദ്, സുമ, എന്‍.പി.രവീന്ദ്രന്‍, പി.എം. രവീന്ദ്രന്‍പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190496/celebrated-womens-day)