---
title: "കോട്ടൂര്‍ കാരാട്ടില്ലത്ത് പത്മിനി അന്തര്‍ജനം അന്തരിച്ചു"
english_title: "Padmini Antharjanam passed away at Kotoor Karatillath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190661/padmini-antharjanam-passed-away-at-kotoor-karatillath"
published_at: "2024-03-10T16:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ed90fd739f3_anthar.JPG"
keywords: []
---

# കോട്ടൂര്‍ കാരാട്ടില്ലത്ത് പത്മിനി അന്തര്‍ജനം അന്തരിച്ചു

> **Lead Summary:** ** കോട്ടൂര്‍ :** കാരാട്ടില്ലത്ത് പത്മിനി അന്തര്‍ജനം അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിയ്ക്ക് കാരാട്ട് ഇല്ലത്ത്. ഭര്‍ത്താവ് : പരേതനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

## Article Content

** കോട്ടൂര്‍ :** കാരാട്ടില്ലത്ത് പത്മിനി അന്തര്‍ജനം അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട് 5 മണിയ്ക്ക് കാരാട്ട് ഇല്ലത്ത്. ഭര്‍ത്താവ് : പരേതനായ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി.

മക്കള്‍ : സിന്ധു (ചെറൂക്കാട്ട് മന), കൃഷ്ണകുമാര്‍ നമ്പൂതിരി (മേല്‍ശാന്തി സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം പയ്യന്നൂര്‍). മരുമക്കള്‍: ശ്യാം പ്രസാദ് (ചെറൂക്കാട്ട് ഇല്ലം), പ്രജി (കുറുങ്ങോട്ട് ഇല്ലം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190661/padmini-antharjanam-passed-away-at-kotoor-karatillath)