---
title: "കൂരാച്ചുണ്ട് മലേപ്പറമ്പില്‍ എല്‍സമ്മ നിര്യാതയായി "
english_title: "Elsamma passed away at Koorachund Maleparambil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19073/elsamma-passed-away-at-koorachund-maleparambil"
published_at: "2022-01-04T11:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3e38500ea1_006 ETI CLG.jpg"
keywords: []
---

# കൂരാച്ചുണ്ട് മലേപ്പറമ്പില്‍ എല്‍സമ്മ നിര്യാതയായി 

> **Lead Summary:** **കൂരാച്ചുണ്ട് : **മലേപ്പറമ്പില്‍ എല്‍സമ്മ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

## Article Content

**കൂരാച്ചുണ്ട് : **മലേപ്പറമ്പില്‍ എല്‍സമ്മ നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍.

ഭര്‍ത്താവ് ജോസ്. മക്കള്‍: ബിനോയി, ബിന്‍സി, ദീപ. മരുമക്കള്‍ സെലിന്‍ വടക്കേടത്ത് (പെരുവണ്ണാമൂഴി), ജോബി വാളിയംപ്ലാക്കല്‍ ,കൂരാച്ചുണ്ട് (വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് പ്രസിഡന്റ്), ബിനു കുറുമ്പുറത്ത് (ചെമ്പ്ര ).

സഹോദരങ്ങള്‍: ജോര്‍ജ്, മേരി, ചിന്നമ്മ, ജോസ്, ജോണി, ജയിംസ്, ജെസി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19073/elsamma-passed-away-at-koorachund-maleparambil)