---
title: "പന്തിരിക്കരയിലെ കൂടത്താന്‍ കണ്ടി മമ്മു ഹാജി അന്തരിച്ചു "
english_title: "Mammu Haji passed away at Kudathan kandi in Pandirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190740/mammu-haji-passed-away-at-kudathan-kandi-in-pandirikara"
published_at: "2024-03-10T23:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65edf2557b1c8_1_panthi.JPG"
keywords: []
---

# പന്തിരിക്കരയിലെ കൂടത്താന്‍ കണ്ടി മമ്മു ഹാജി അന്തരിച്ചു 

> **Lead Summary:** ** പന്തിരിക്കര :** മുന്‍ മഹല്ല് പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പന്തിരിക്കരയിലെ കൂടത്താന്‍ കണ്ടി മമ്മു ഹാജി അന്തരിച്ചു. ഖബറടക്കം നാളെ ആവടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

** പന്തിരിക്കര :** മുന്‍ മഹല്ല് പ്രസിഡന്റും സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന പന്തിരിക്കരയിലെ കൂടത്താന്‍ കണ്ടി മമ്മു ഹാജി അന്തരിച്ചു. ഖബറടക്കം നാളെ ആവടുക്ക ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ: ഷാഹിന. മക്കള്‍: നവാസ്, നജീബ്, നജ്മ, ഹൈറുന്നിസ. മരുമക്കള്‍ : മറിയം, ഹാഫിയ, ഷബീര്‍, ഹാഫിള് കബീര്‍ (പൂനൂര്‍).

സഹോദരങ്ങള്‍: കുഞ്ഞിഹസ്സന്‍ ഹാജി, പരീദ്, മൊയ്തു, ഹമീദ്, സൂപ്പി, ഹംസ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190740/mammu-haji-passed-away-at-kudathan-kandi-in-pandirikara)