---
title: "ചക്കിട്ടപാറയില്‍ മീഡിയ സെന്റര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു "
english_title: "Media center opened at Chakkittapara and started functioning"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190857/media-center-opened-at-chakkittapara-and-started-functioning"
published_at: "2024-03-11T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eeb855afc3e_1_media1.JPG"
keywords: []
---

# ചക്കിട്ടപാറയില്‍ മീഡിയ സെന്റര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറയില്‍ മീഡിയ സെന്റര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ത്തകളുടെ കേന്ദ്രീകരണത്തിനായി ചക്കിട്ടപാറയില്‍ ആരംഭിച്ച മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറയില്‍ മീഡിയ സെന്റര്‍ തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. വാര്‍ത്തകളുടെ കേന്ദ്രീകരണത്തിനായി ചക്കിട്ടപാറയില്‍ ആരംഭിച്ച മീഡിയാ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് അംഗം ജിതേഷ് മുതുകാട്, ബാങ്ക് പ്രസിഡന്റ്  പി.പി രഘുനാഥ്, കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ബേബി കാപ്പുകാട്ടില്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്  റെജി കോച്ചേരി, മാധ്യമ പ്രവര്‍ത്തകന്‍ ജോബി മാത്യു, ത്രേസ്യ വര്‍ക്കി, നോബി പഴയപറമ്പില്‍, നാരായണന്‍ കോമച്ചം കണ്ടി, മീഡിയ സെന്റര്‍ കോര്‍ഡിനേറ്റര്‍ രാജന്‍ വര്‍ക്കി എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190857/media-center-opened-at-chakkittapara-and-started-functioning)