---
title: "കൊളോര്‍മല കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത്     പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു"
english_title: "Kolormala Drinking Water Project Grama Panchayat Inaugurated by the President"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190946/kolormala-drinking-water-project-grama-panchayat-inaugurated-by-the-president"
published_at: "2024-03-11T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef15b4e2a93_padhathi.png"
keywords: []
---

# കൊളോര്‍മല കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത്     പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ച കൊളോര്‍മല കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി നവീകരിച്ച കൊളോര്‍മല കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ കെ കെ അമ്പിളി അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ കെ കെ ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു.

രജിത്ത് എസ് യു, കെ എന്‍ ബാലകൃഷ്ണന്‍, അമ്മദ് മുസലിയാര്‍, ഏ.സി സജിത എന്നിവര്‍ സംസാരിച്ചു. എന്‍ എം രാജന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190946/kolormala-drinking-water-project-grama-panchayat-inaugurated-by-the-president)