---
title: "ജനശ്രീ വാര്‍ഷിക സംഗമം നടന്നു "
english_title: "Janashree Annual Meet Held "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190983/janashree-annual-meet-held"
published_at: "2024-03-11T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef37aae313c_padhathi.png"
keywords: []
---

# ജനശ്രീ വാര്‍ഷിക സംഗമം നടന്നു 

> **Lead Summary:** ** കോഴിക്കോട്: **ജനശ്രീ സുസ്ഥിരവികസന മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ വാര്‍ഷിക സംഗമം ജനശ്രീ ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിജു കാവില്‍ ഉല്‍ഘാടനം ചെയ്തു .

## Article Content

** കോഴിക്കോട്: **ജനശ്രീ സുസ്ഥിരവികസന മിഷന്‍ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ വാര്‍ഷിക സംഗമം ജനശ്രീ ജില്ലാ വര്‍ക്കിംഗ് ചെയര്‍മാന്‍ ബിജു കാവില്‍ ഉല്‍ഘാടനം ചെയ്തു .

ജനശ്രീ ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍. കെ.കെ. വിനോദന്‍ അധ്യക്ഷം വഹിച്ചു വിവിധ തലങ്ങളില്‍ മികവ് തെളിച്ച ജനശ്രീ സംഘങ്ങളെപ്രശസ്ത ഗാനരചിയിതാവ് രമേശ് കാവില്‍ ഉവഹാരം നല്‍കി ആദരിച്ചു .

എ. കണാരന്‍ മാസ്റ്റര്‍, മിനി തെക്കയില്‍ , അനില്‍കുമാര്‍ കീഴരിയൂര്‍, നിധീഷ് എന്‍.എസ്, സുനിത കല്ലോട്, . എന്നിവര്‍ പ്രസംഗിച്ചു. എ.ഗോവിന്ദന്‍, ഇ.പി. സജീവന്‍ , പി.സുരേന്ദ്രന്‍ ,ശ്രീധരന്‍ കല്‍പത്തൂര്‍, അശോകന്‍ മേപ്പയൂര്‍, ശശികുമാര്‍ കൂത്താളി .എന്നിവര്‍നേത്യത്വംനല്‍കി

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190983/janashree-annual-meet-held)