---
title: "സംയുക്ത ഡയറി പ്രകാശനം ചെയ്തു "
english_title: "The joint diary was released "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190992/the-joint-diary-was-released"
published_at: "2024-03-11T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f0744056eb7_dairy.png"
keywords: []
---

# സംയുക്ത ഡയറി പ്രകാശനം ചെയ്തു 

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് AMLP സ്‌കൂളിലെ 1, 2 ക്ലാസുകളിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് എഴുതിയ സംയുക്ത ഡയറി പ്രകാശനം ചെയ്തു.

## Article Content

**നൊച്ചാട്:** നൊച്ചാട് AMLP സ്‌കൂളിലെ 1, 2 ക്ലാസുകളിലെ കുട്ടികളും രക്ഷിതാക്കളും ചേര്‍ന്ന് എഴുതിയ സംയുക്ത ഡയറി പ്രകാശനം ചെയ്തു.

പിടിഎ പ്രസിഡന്റ് ടി ടി അബ്ദുള്‍ സലാം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന പ്രസിഡണ്ട് ടി കെ അസൈയ് നാര്‍ക്ക് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

H.M Ak അസ്മ MPTA ചെയര്‍പേഴ്‌സണ്‍ ഹൈറുന്നിസ ,സ്‌കൂള്‍ ലീഡര്‍ മുഹമ്മദ് നദ്‌റാന്‍ എന്നിവര്‍സംസാരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190992/the-joint-diary-was-released)