---
title: " NDA സ്ഥാനാര്‍ത്ഥി പ്രഫുല്‍കൃഷ്ണയുടെ മേപ്പയ്യൂര്‍ മണ്ഡലം പര്യ ടനം തുടരുന്നു"
english_title: " NDA Candidate Praful Krishna's Meppayyur Constituency Tour Continues"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/190996/nda-candidate-praful-krishnas-meppayyur-constituency-tour-continues"
published_at: "2024-03-11T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ef3f58b552d_white.png"
keywords: []
---

#  NDA സ്ഥാനാര്‍ത്ഥി പ്രഫുല്‍കൃഷ്ണയുടെ മേപ്പയ്യൂര്‍ മണ്ഡലം പര്യ ടനം തുടരുന്നു

> **Lead Summary:** **വടകര : **വടകര NDA സ്ഥാനാര്‍ത്ഥി പ്രഫുല്‍കൃഷ്ണയുടെ മേപ്പയ്യൂര്‍ മണ്ഡലം പര്യ ടനം തുടരുന്നു.

## Article Content

**വടകര : **വടകര NDA സ്ഥാനാര്‍ത്ഥി പ്രഫുല്‍കൃഷ്ണയുടെ മേപ്പയ്യൂര്‍ മണ്ഡലം പര്യ ടനം തുടരുന്നു.

പര്യടനത്തിന്റെ ഭാഗമായി തുറയൂര്‍ പഞ്ചായത്തിലെ കുലുപ്പയിലെ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത് ഥിക്കുന്നു.

പര്യടനത്തില്‍ ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ്കുമ്മനംരാജശേഖര്‍, മണ്ഡലം, പഞ്ചായത്ത്ഭാരവാഹികള്‍,സ്ഥാനാര്‍ത്ഥിക്കൊപ്പം പങ്കെടുക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/190996/nda-candidate-praful-krishnas-meppayyur-constituency-tour-continues)