---
title: "കുട്ടികളെ ആക്രമിക്കാനെത്തിയ കാട്ടുപന്നിയെ തുരത്തി രക്ഷകനായ റോബിന് കല്‍പത്തുര്‍ സ്‌കൂളിന്റെ  അനുമോദനം"
english_title: "Kalpathur School commends Robin for rescuing wild boar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19100/kalpathur-school-commends-robin-for-rescuing-wild-boar"
published_at: "2022-01-04T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d3f62f273f8_006 ETI CLG.jpg"
keywords: []
---

# കുട്ടികളെ ആക്രമിക്കാനെത്തിയ കാട്ടുപന്നിയെ തുരത്തി രക്ഷകനായ റോബിന് കല്‍പത്തുര്‍ സ്‌കൂളിന്റെ  അനുമോദനം

> **Lead Summary:** **പേരാമ്പ്ര:** വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ കാട്ടുപന്നിയെ തുരത്തി രക്ഷകനായ റോബിന് കല്‍പ്പത്തൂര്‍ സ്‌കൂള്‍ അനുമോദനം നല്‍കി. പ്രധാന അദ്ധ്യാപിക സുഷമ കെ റോബിനെ പൊന്നാട അണിയിച്ചു അനുമോദിച്ചു.

## Article Content

**പേരാമ്പ്ര:** വീട്ടില്‍ ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞുങ്ങളെ ആക്രമിക്കാനെത്തിയ കാട്ടുപന്നിയെ തുരത്തി രക്ഷകനായ റോബിന് കല്‍പ്പത്തൂര്‍ സ്‌കൂള്‍ അനുമോദനം നല്‍കി. പ്രധാന അദ്ധ്യാപിക സുഷമ കെ റോബിനെ പൊന്നാട അണിയിച്ചു അനുമോദിച്ചു.

  സ്‌കൂള്‍ ഹാളില്‍ പിടിഎ പ്രസിഡന്റ് പ്രജു അധ്യക്ഷനായി. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് അംഗം പി.പി അബ്ദുല്‍സലാം, പിടിഎ പ്രസിഡന്റ് രജില എന്നിവര്‍ സന്നിഹിതനായിരുന്നു.സ്റ്റാഫ് സെക്രെട്ടറി ധന്യ സ്വാഗതവും വിപിന്‍, ലബിത്ത് ആശംസയും അര്‍പ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19100/kalpathur-school-commends-robin-for-rescuing-wild-boar)