---
title: "ഡിജിറ്റല്‍ സേവകോമണ്‍ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു"
english_title: "Digital SevaCommon Service Center launched at muthuvannacha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191061/digital-sevacommon-service-center-launched-at-muthuvannacha"
published_at: "2024-03-12T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65efedd4993f4_1_ksm.JPG"
keywords: []
---

# ഡിജിറ്റല്‍ സേവകോമണ്‍ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

> **Lead Summary:** ** മുതുവണ്ണാച്ച: **മുതുവണ്ണാച്ച ഇല്ലത്ത് താഴ ഡിജിറ്റല്‍ സേവകോമണ്‍ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി ഉദ്ഘാടനം ചെയ്തു.

## Article Content

** മുതുവണ്ണാച്ച: **മുതുവണ്ണാച്ച ഇല്ലത്ത് താഴ ഡിജിറ്റല്‍ സേവകോമണ്‍ സര്‍വ്വീസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിവേങ്ങേരി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആതിര, ഇ.ടി. സരീഷ്, മുന്‍ അംഗം എന്‍.എസ്. നിധീഷ്, ജവാന്‍ അബ്ദുള്ള, ഒ.കെ. കരുണാകരന്‍, കെ. ദാമോധരന്‍, സി. ഗോവിന്ദന്‍, മുല്ലപ്പള്ളി വിജയന്‍ എന്നിവര്‍ സംബന്ധിച്ചു.

തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റിലേക്കുള്ള ധനസഹായം എം.കെ. ഭരതനില്‍ നിന്നും ജവാന്‍ അബ്ദുള്ള ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191061/digital-sevacommon-service-center-launched-at-muthuvannacha)