കാരയാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു

കാരയാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ അന്തരിച്ചു
Mar 12, 2024 08:37 PM | By SUBITHA ANIL

മേപ്പയ്യൂര്‍: കൊഴുക്കല്ലൂരിലെ പൗര പ്രമുഖനും പൊതു പ്രവര്‍ത്തകനും സഹകാരിയുമായ കാരയാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ (87) കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. 'കൊഴുക്കല്ലൂര്‍ കെ.ജി.എം.എസ്സ് യു.പി സ്‌കൂള്‍ മാനേജരാണ്.

മേപ്പയ്യൂര്‍ സര്‍വ്വീസ് സഹകരണ ബേങ്ക് സ്ഥാപിക്കുന്നതില്‍ മുന്‍കൈ എടുക്കുകയും ദീര്‍ഘകാലം ബേങ്കിന്റെ പ്രസിഡണ്ടായി പ്രവര്‍ത്തിക്കുകയും ചെയ്തു.

ജനതാദള്‍ വാര്‍ഡ് പ്രസിഡണ്ട്, 'ചെറുശ്ശേരി ഭഗവതി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍, ചെറുശ്ശേരി ക്ഷേത്ര പരിപാലന സമതി രക്ഷാധികാരി ശിവക്ഷേത്ര-വിഷ്ണു ക്ഷേത്രനിര്‍മ്മാണ കമ്മറ്റി ചെയര്‍മാന്‍, കൊഴുക്കല്ലൂര്‍ അംഗന്‍വാടി കമ്മറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സഞ്ചയനം വ്യാഴം കാലത്ത് 8.30 ന്.

ഭാര്യ: കൊഴുക്കല്ലൂര്‍ യു.പി. സ്‌കൂള്‍ റിട്ട. പ്രധാനധ്യാപിക പി. ലക്ഷ്മിക്കുട്ടി അമ്മ. മക്കള്‍ : കെ. സുരേഷ് ബാബു [ കാരയാട് ഏജന്‍സീസ് പയ്യോളി ], ബേബി നിഷ (അധ്യാപിക നന്മണ്ട പി.സി. എല്‍.പി സി സ്‌കൂള്‍], കെ. രാജേഷ് [ കാരയാട്ട് ട്രേഡേഴ്‌സ് മേപ്പയ്യൂര്‍], ശ്രീജ മൊകേരി ).

മരുമക്കള്‍ : ബിനു പള്ളിക്കര, എന്‍. പ്രകാശ് (റിട്ട. ആര്‍മി), കെ. അംബുജാക്ഷന്‍ (റിട്ട അധ്യാപകന്‍ വട്ടോളിനേഷനല്‍ ഹയര്‍ സെന്ററി സ്‌കൂള്‍, കോണ്‍ കാവിലും പാറ ബ്ലോക്ക് സെക്രട്ടരി), ബീവ വെള്ളികുളങ്ങര (അധ്യാപിക കെ.ജി.എം.എസ്.യു.പി.സ്‌കൂള്‍, കൊഴുക്കല്ലൂര്‍).

സഹോദരങ്ങള്‍: കെ. ബാലന്‍ നായര്‍ (റിട്ട എക്ലിക്കുട്ടിവ്എഞ്ചി നിയര്‍ പി.ഡബ്ല്യു. ഡി ആന്റമാന്‍ നിക്കോബാര്‍ ദ്വീപ്), രാധ (റിട്ട. പ്രന്‍സിപ്പാള്‍ ജി. എച്ച് എസ്സ്.എസ്സ്. കുറ്റ്യാടി), കാരയാട്ട് ദിവാകരന്‍ നായര്‍ [ റിട്ട. സി. ആര്‍.പി.എഫ്. കാരയാട്ട് ട്രേഡേഴ്‌സ്, സൂര്യബ്രിക് സ് മേപ്പയൂര്‍).

Karayat Kunhikrishnan Nair passed away

Next TV

Related Stories
കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

May 6, 2024 12:25 AM

കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

കൊഴുക്കല്ലൂരിലെ കൊക്രണിയില്‍ കുഞ്ഞിക്കണ്ണന്‍ (67)...

Read More >>
പാലേരി എറക്കോട്ട് മൊയ്തു അന്തരിച്ചു

May 5, 2024 09:41 PM

പാലേരി എറക്കോട്ട് മൊയ്തു അന്തരിച്ചു

പാലേരിയിലെ ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും കോണ്‍ട്രാക്ടറുമായിരുന്ന എറക്കോട്ട് മൊയ്തു ( 74 ) അന്തരിച്ചു. ഖബറടക്കം നാളെ...

Read More >>
മൂരികുത്തിയിലെ കണ്ണിപ്പൊയില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു

May 5, 2024 08:02 PM

മൂരികുത്തിയിലെ കണ്ണിപ്പൊയില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ അന്തരിച്ചു

മൂരികുത്തിയിലെ കണ്ണിപ്പൊയില്‍ ഗോവിന്ദന്‍ നമ്പ്യാര്‍ (80)...

Read More >>
വെള്ളിയൂര്‍ വലിയപറമ്പില്‍ വി.പി ഗോപാലന്‍ അന്തരിച്ചു

May 4, 2024 07:51 AM

വെള്ളിയൂര്‍ വലിയപറമ്പില്‍ വി.പി ഗോപാലന്‍ അന്തരിച്ചു

വെള്ളിയൂര്‍ വലിയപറമ്പില്‍ വി.പി ഗോപാലന്‍ (80) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് കാലത്ത്...

Read More >>
നരയംകുളം വരപ്പുറത്ത് താഴെ ചെവിടന്‍ ചാത്തോത്ത് ദാക്ഷായണി അന്തരിച്ചു

May 3, 2024 03:35 PM

നരയംകുളം വരപ്പുറത്ത് താഴെ ചെവിടന്‍ ചാത്തോത്ത് ദാക്ഷായണി അന്തരിച്ചു

നരയംകുളം വരപ്പുറത്ത് താഴെ ചെവിടന്‍ ചാത്തോത്ത് ദാക്ഷായണി (63)...

Read More >>
വാളൂരിലെ മണക്കാട്ടില്‍ ദാമോദരകുറുപ്പ് അന്തരിച്ചു

May 3, 2024 10:30 AM

വാളൂരിലെ മണക്കാട്ടില്‍ ദാമോദരകുറുപ്പ് അന്തരിച്ചു

വാളൂരിലെ മണക്കാട്ടില്‍ ദാമോദരകുറുപ്പ് (85) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്...

Read More >>
Top Stories