---
title: "എം സി ഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു"
english_title: "MCF Inaugurated At Chakkittapara Grama Panchayath"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191235/mcf-inaugurated-at-chakkittapara-grama-panchayath"
published_at: "2024-03-12T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f088f613f0d_fed.png"
keywords: []
---

# എം സി ഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **കോഴിക്കോട് :** ജില്ലയില്‍ ഏറ്റവും വലിയ എം സി ഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ച നിര്‍മ്മിച്ച എം സി എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഇ എം. ശ്രീജിത്ത്,സി.കെ ശശി,ബിന്ദു വത്സന്‍,എം എം പ്രദീപന്‍,ബിന്ദു സജി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്ദീപ്,അസി.സെക്രട്ടറി സീന പി.എ ,ഹരിത കര്‍മ്മസേന ലീഡര്‍ സവിത ഗോപി എന്നിവര്‍സംസാരിച്ചു.

## Article Content

**കോഴിക്കോട് :** ജില്ലയില്‍ ഏറ്റവും വലിയ എം സി ഫ് ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചിലവഴിച്ച നിര്‍മ്മിച്ച എം സി എഫ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ് അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ഇ എം. ശ്രീജിത്ത്,സി.കെ ശശി,ബിന്ദു വത്സന്‍,എം എം പ്രദീപന്‍,ബിന്ദു സജി,ഗ്രാമപഞ്ചായത്ത് സെക്രട്ടറി സന്ദീപ്,അസി.സെക്രട്ടറി സീന പി.എ ,ഹരിത കര്‍മ്മസേന ലീഡര്‍ സവിത ഗോപി എന്നിവര്‍സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191235/mcf-inaugurated-at-chakkittapara-grama-panchayath)