---
title: "പുതുവത്സര സമാനമായി എല്‍ഇഡി ബള്‍ബ് കൈമാറി സഹൃദയ വെല്‍ഫെയര്‍ ക്ലബ് "
english_title: "Friendly Welfare Club handing out LED bulbs similar to the New Year"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19134/friendly-welfare-club-handing-out-led-bulbs-similar-to-the-new-year"
published_at: "2022-01-04T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d419af299c0_006 ETI CLG.jpg"
keywords: []
---

# പുതുവത്സര സമാനമായി എല്‍ഇഡി ബള്‍ബ് കൈമാറി സഹൃദയ വെല്‍ഫെയര്‍ ക്ലബ് 

> **Lead Summary:** **പേരാമ്പ്ര: **പുതുവല്‍സ്സര ദിനത്തില്‍ വാര്‍ഡിലെ പ്രവര്‍ത്തനരഹിതമായ എല്‍ഇഡിബള്‍ബ് മാറ്റുവാന്‍ വേണ്ടി സഹൃദയ വെല്‍ഫെയര്‍ ക്ലബ് വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ എല്‍ഇഡി ബള്‍ബ് കൈമാറി.

## Article Content

**പേരാമ്പ്ര: **പുതുവല്‍സ്സര ദിനത്തില്‍ വാര്‍ഡിലെ പ്രവര്‍ത്തനരഹിതമായ എല്‍ഇഡിബള്‍ബ് മാറ്റുവാന്‍ വേണ്ടി സഹൃദയ വെല്‍ഫെയര്‍ ക്ലബ് വാളൂര്‍ കോവിലകത്തിന്റെ നേതൃത്വത്തില്‍ എല്‍ഇഡി ബള്‍ബ് കൈമാറി.

 നൊച്ചാട് ഗ്രാമപഞ്ചായത്തംഗം കെ. അമ്പിളിയ്ക്ക് ഭാരവാഹികളായ എം. അജയന്‍, ഇ. രതീഷ്, ബിജു, വി.കെ. സനൂപ് എന്നിവര്‍ കൈമാറി.

ക്ലബ് പ്രസിഡന്റ് കെ. ബിനീഷ് അദ്ധ്യക്ഷനായി.

തെരുവു നായ്ക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും പ്രശ്‌നങ്ങള്‍ക്ക് രാത്രി കാല യാത്രക്കും തെരുവ് വിളക്കുകള്‍ സഹായകമാവുമെന്ന് യോഗം ആശംസിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19134/friendly-welfare-club-handing-out-led-bulbs-similar-to-the-new-year)