---
title: "കെ. രാഘവന്‍ മാസ്റ്ററുടെ 31-ാം ചരമവാര്‍ഷികം ആചരിച്ചു"
english_title: "K. Raghavan Master's 31st Death Anniversary Celebrated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191456/k-raghavan-masters-31st-death-anniversary-celebrated"
published_at: "2024-03-13T20:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1c63382e66_death_anniversary.png"
keywords: []
---

# കെ. രാഘവന്‍ മാസ്റ്ററുടെ 31-ാം ചരമവാര്‍ഷികം ആചരിച്ചു

> **Lead Summary:** **കോഴിക്കോട്: ** പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ. രാഘവന്‍ മാസ്റ്ററുടെ 31-ാം ചരമവാര്‍ഷികം ആചരിച്ചു .

## Article Content

**കോഴിക്കോട്: ** പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകാരിയുമായിരുന്ന കെ. രാഘവന്‍ മാസ്റ്ററുടെ 31-ാം ചരമവാര്‍ഷികം ആചരിച്ചു .

കടിയങ്ങാട്ടെ വീട്ടുവളപ്പിലെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് അനുസ്മരണ യോഗവും നടത്തി. യു ഡി എഫ് ജില്ല ചെയര്‍മാന്‍ കെ ബാലനാരായണന്‍ ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ കടിയങ്ങാട് , പി.സി രാധാകൃഷ്ണന്‍, ഇ.വി രാമചന്ദ്രന്‍, മോഹന്‍ദാസ് ഓണിയില്‍, പി.എം പ്രകാശന്‍,സന്തോഷ് കോശി, എന്‍.എസ് നിധീഷ്, അരുണ്‍ പെരുമന.കെ വി രാഘവന്‍ എന്നിവര്‍ സംസാരിച്ചു. ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി പി ഇബ്രാഹിം സ്വാഗതവും പ്രകാശന്‍ കന്നട്ടിനന്ദിയുംപറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191456/k-raghavan-masters-31st-death-anniversary-celebrated)