---
title: "നരയംകുളം ചെങ്ങോടുമ്മല്‍ കല്യാണി നിര്യാതയായി "
english_title: "Narayanamkulam Chengodummal Kalyani passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/19155/narayanamkulam-chengodummal-kalyani-passed-away"
published_at: "2022-01-04T17:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d4335a3e3ec_006 ETI CLG.jpg"
keywords: []
---

# നരയംകുളം ചെങ്ങോടുമ്മല്‍ കല്യാണി നിര്യാതയായി 

> **Lead Summary:** **പേരാമ്പ്ര: **നരയംകുളം ചെങ്ങോടുമ്മല്‍ കല്യാണി നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.

## Article Content

**പേരാമ്പ്ര: **നരയംകുളം ചെങ്ങോടുമ്മല്‍ കല്യാണി നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍ കുഞ്ഞ്യേക്കിണി, ലീല, ബാലന്‍, സുമ. മരുമക്കള്‍ ഗോവിന്ദന്‍, സദാനന്ദന്‍, മാധവി, കമല. സഹോദരങ്ങള്‍ പരേതരായ കുഞ്ഞിക്കണ്ണന്‍, കുഞ്ഞിരാമന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/19155/narayanamkulam-chengodummal-kalyani-passed-away)