---
title: "മേപ്പയ്യൂര്‍ ചാവട്ട് ചവറങ്ങാട്ട് മീത്തല്‍ സന അന്തരിച്ചു "
english_title: "Mepayyur Chavat Chavarangat Meethal Sana passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191646/mepayyur-chavat-chavarangat-meethal-sana-passed-away"
published_at: "2024-03-14T16:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2d63d1b09e_1_meppayoor.JPG"
keywords: []
---

# മേപ്പയ്യൂര്‍ ചാവട്ട് ചവറങ്ങാട്ട് മീത്തല്‍ സന അന്തരിച്ചു 

> **Lead Summary:** **മേപ്പയ്യൂര്‍:** ചാവട്ട് ചവറങ്ങാട്ട് മീത്തല്‍ സന അന്തരിച്ചു. സി.എം അബ്ദുല്‍ റസാഖിന്റെയും സറീനയുടെയും മകളാണ്.

## Article Content

**മേപ്പയ്യൂര്‍:** ചാവട്ട് ചവറങ്ങാട്ട് മീത്തല്‍ സന അന്തരിച്ചു. സി.എം അബ്ദുല്‍ റസാഖിന്റെയും സറീനയുടെയും മകളാണ്.

ഭര്‍ത്താവ് : റിഹാബ് പള്ളിയത്ത് (മലപ്പുറം പുത്തനത്താണി). മകന്‍: അബ്ദുള്ള.

സഹോദരന്‍ മുഹമ്മദ് നാസിം (ആലിയ നേഴ്‌സിംഗ് കോളേജ് മംഗലാപുരം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191646/mepayyur-chavat-chavarangat-meethal-sana-passed-away)