---
title: "എരവട്ടൂര്‍ നെല്ലിയുള്ളതില്‍ ജാനകി അന്തരിച്ചു "
english_title: "Janaki passed away at Eravattur Nelliyullathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191729/janaki-passed-away-at-eravattur-nelliyullathil"
published_at: "2024-03-14T23:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3377388782_1_janaki.JPG"
keywords: []
---

# എരവട്ടൂര്‍ നെല്ലിയുള്ളതില്‍ ജാനകി അന്തരിച്ചു 

> **Lead Summary:** **എരവട്ടൂര്‍: **നെല്ലിയുള്ളതില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കനിയന്‍. മക്കള്‍: എം.കെ ശശി, എം.കെ പ്രമോദ്, സുനില്‍, നിഷ.

## Article Content

**എരവട്ടൂര്‍: **നെല്ലിയുള്ളതില്‍ ജാനകി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കനിയന്‍. മക്കള്‍: എം.കെ ശശി, എം.കെ പ്രമോദ്, സുനില്‍, നിഷ.

മരുമക്കള്‍: ദീപ (സിപിഐഎം ഏരത്ത് മുക്ക് ബ്രാഞ്ചംഗം), ബീന ( കക്കറ മുക്ക് ), ലിന്‍സി (പൈതോത്ത്), പി.എം നാരായണന്‍ ( റിട്ട: എസിപി മൂരികുത്തി).

സഹോദരങ്ങള്‍: നാരായണി (എരവട്ടൂര്‍), കല്യാണി ( പാറപ്പുറം). സഞ്ചയനം : ഞായറാഴ്ച്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191729/janaki-passed-away-at-eravattur-nelliyullathil)