---
title: "നടുവണ്ണൂര്‍ കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരന്‍ അന്തരിച്ചു "
english_title: "Damodaran passed away at Teke Chirakot in Kavuntara, Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/191800/damodaran-passed-away-at-teke-chirakot-in-kavuntara-naduvannur"
published_at: "2024-03-15T10:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3de7b6409a_1_nadu.jpg"
keywords: []
---

# നടുവണ്ണൂര്‍ കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരന്‍ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരന്‍ (റിട്ട. പ്രധാനാധ്യാപകന്‍, ഗവ: വെല്‍ഫെയര്‍ സ്‌കൂള്‍, കാവുന്തറ) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരന്‍ (റിട്ട. പ്രധാനാധ്യാപകന്‍, ഗവ: വെല്‍ഫെയര്‍ സ്‌കൂള്‍, കാവുന്തറ) അന്തരിച്ചു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ: ശ്യാമള (റിട്ട. പ്രധാനാധ്യാപിക, എയുപി സ്‌കൂള്‍, കാവുന്തറ). മക്കള്‍: ഷാജു (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഇടുക്കി), ഷൈനി.

മരുമക്കള്‍: വിനോദ് മണിയൂര്‍ (എന്‍പിഒഎല്‍, കൊച്ചി), ഡോളി അനന്യ. സഹോദരങ്ങള്‍: ബാലന്‍ പാറക്കല്‍ (റിട്ട. കെഎസ്ആര്‍ടിസി), ചാത്തുക്കുട്ടി (റിട്ട. ജയില്‍ വാര്‍ഡന്‍), ലക്ഷ്മി (പയ്യോളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/191800/damodaran-passed-away-at-teke-chirakot-in-kavuntara-naduvannur)